---
title: "ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Two-wheeler collision accident; young man dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322003/Two-wheeler collision accident; young man dies tragically"
published_at: "2025-10-23T01:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f93c0fc0704_1000369683.png"
keywords: []
---

# ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം: വൈക്കം തുറവേലിക്കുന്നിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

കോട്ടയം: വൈക്കം തുറവേലിക്കുന്നിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

പടിഞ്ഞാറക്കര കോരേത്ത് വീട്ടിൽ അനീഷ് ( 44 ) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേക്കര എട്ടു പറയിൽ ഹരികൃഷ്‌ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322003/Two-wheeler collision accident; young man dies tragically)